ഹോം

ഡയറക്ടര്‍

ഭരണ സമിതി

ഞങ്ങളെക്കുറിച്ച്

സംക്ഷിപ്ത ചരിത്രം

ഉപദേശക സമിതി - വെബ് എഡിഷന്‍

എഡിറ്റോറിയല്‍ വിഭാഗം

ഭരണ വിഭാഗം

വില്പന വിഭാഗം

പൗരവകാശരേഖ

വിവരാവകാശം

ഭാവി പദ്ധതി

പുരസ്കാരം

ബന്ധപ്പെടുക

കേരളസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനമാണ് സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്. വിജ്ഞാനകാംക്ഷികളായ മലയാളികള്‍ക്ക് സമസ്ത മേഖലകളിലെയും അറിവ് പകര്‍ന്നു നല്കുക എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം. വിദ്യാഭ്യാസ ഭരണനിര്‍വഹണ നീതിന്യായ മേഖലകളിലെ മാധ്യമം മലയാളമായിരിക്കണം എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാ യാണ് സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.

സാധാരണ ജനങ്ങളുടെയും വിഷയവിദഗ്ധന്മാരുടെയും വൈജ്ഞാനികാവശ്യങ്ങള്‍ നിറവേറ്റുന്നതും ആധികാരികത ഉറപ്പുവരുത്തിയിട്ടുള്ളതുമായ വിജ്ഞാനകോശങ്ങളുടെ പ്രസാധനം എന്ന ദൌത്യമാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വിജ്ഞാനകോശങ്ങളുടെ നിര്‍മിതിക്കും പ്രസാധനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം എസ്...പി. ആണെന്ന വസ്തുത തീര്‍ച്ചയായും ഞങ്ങള്‍ക്ക് അഭിമാനകരമാണ്.

താഴെപ്പറയുന്ന വെബ്സൈറ്റ് വിലാസങ്ങളില്‍ ഞങ്ങളെ സന്ദര്‍ശിക്കാവുന്നതാണ്.

www.sarvavijnankosam.gov.in

© 2007 – 2016, എസ് ഐ ഇ പി


വിജ്ഞാനരംഗത്തെ ഞങ്ങളുടെ സംഭാവനകള്‍ കൂടുതല്‍ പ്രയോജനപ്രദവും പ്രസക്തവുമാക്കുന്ന തിനായി അഭ്യുദയകാംക്ഷികളില്‍ നിന്ന് ആശയ ങ്ങളും നിര്‍ദേശങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് സ്വാഗതം ചെയ്യുന്നു. sarvavijnanakosam@yahoo.com എന്ന വിലാസത്തി ലേക്ക് നിങ്ങളുടെ പ്രതികരണങ്ങള്‍ അയയ്ക്കുക. എസ് ഐ ഇ പി യ്ക്കു വേണ്ടി . പുഷ്പഹാസനാണ് ഈ വെബ്സൈറ്റ് മാനേജ് ചെയ്യുന്നത്.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഐടി മിഷന്‍ ആണ് വെബ്സൈറ്റ് ഹോസ്റ്റു ചെയ്യാന്‍ ആവശ്യമായ സെര്‍‌‌‌‌‌വര്‍ സ്പെയ്സ് നല്‍കുന്നത്. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സ്റ്റേറ്റ് ഡേറ്റാ സെന്ററിലെ സെര്‍വറിലാണ്.